ഏ(പീൽ 1 ന് കള്ളം പറഞ്ഞ് ചിരിപ്പിക്കാൻ ഒരുങ്ങുന്നവർ ഓർക്കേണ്ട ഹദീസ് ↙
حَدَّثَنَا بُندارٌ أخبرنا يحيى بنُ سعيدٍ حَدَّثَنَا بهزُ بنُ حكيمٍ حَدَّثَني أبي عن جدِّي قال : سمعتُ النَّبيَّ صَلَّى اللَّهُ عَلِيه ِوسَلَّم يقول : ويلٌ للذي يحدِّثُ بالحديثِ ليُضحكَ بهِ القومَ فيكذِبُ ويلٌ لهُ ويلٌ لهُ .وفي البابِ عن أبي هُرَيرَةَ هذا حديثٌ حسنٌ .رواه الترمذي )2417( وأبو داود)4990(
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കള്ളവർത്തമാനം പറയുന്നവനാണ് നാശം..അവനാണ് നാശം...
(തുർമുദി 2417&അബൂദാവൂദ് 4990)
ഓർക്കുക.. അല്ലാഹുവിനെയും ഹബീബിനെയും മറികടക്കാതിരിക്കുക..
നിങ്ങളെ ഓരോ ഷെയറും ഫൂളാക്കാൻ കാത്തിരിക്കുന്നവരെ ഹൃദയത്തിലേക്കാവട്ടെ
No comments:
Post a Comment