1400
.. വര്‍ഷങ്ങളായി മക്കയിലും മദീനയിലും ഉണ്ടായിരുന്ന ജാറങ്ങള്‍ പൊളിച്ചും
കൊള്ളയടിച്ചും വാഹാബികള്‍ ചോദിക്കും മക്കയിലും മദീനയിലും ജാറം ഉണ്ടോ ..
എന്ന്‍ .
വഹാബിസം വരുന്നതിന്‍ മുമ്പുള്ള ലോക മുസ്ലിമീങ്ങള്‍ ഇസ്ലാമിന്‍ പുറത്ത് ആയിരുന്നോ ? സഹാബികളും താബിഈങ്ങളും ഇമാമുമാരും ഔലിയാക്കളും ദീന്‍ ലോകം മുഴുവന്‍ ദീന്‍ പ്രചരിപ്പിച്ചു .. അവിടെ എല്ലാം മഖ്‌ബറകളും നേര്‍ച്ചകളും മൗലിദും അറബി ഖുതുബയും 20 തറാവീഹും ഉണ്ട് .. ലോകത്തെ 90 % സുന്നി മുസ്ലിമീങ്ങളും ഇസ്ലാമില്‍ നിന്നും പുറത്ത് ആണോ ?
തിരു നബി صلى الله عليه وسلم യുടെ ഹദിസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി). ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.
യഥാർത്ഥ ഇസ്‌ലാമേതാണെന്ന് മനസ്സിലാക്കാൻ ഈ ഹദീദ് തന്നെ മതി.
അപ്പോൾ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്. തിരുനബി صلى الله عليه وسلم യിൽ നിന്ന് ദീൻ പഠിച്ച സ്വഹാബത്തും സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച ത്വാബിഉകളും അവരിൽ നിന്ന് ദീൻ പഠിച്ച താബിഉത്താബിഉകളും അവരെ തുടർന്ന് മുഅ്മിനീങ്ങൽ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്‌ലാം . അതിന്റെ പേരാണ് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാഅ’ ഈ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്‌ലിംകളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.
سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن ماجه رحمه الله في سننه رقم 4036 باب السواد الأعظم
“എന്റെ സമുദായം തെറ്റിന്മേൽ ഏകോപിക്കുകയില്ല. അതിനാൽ നിങ്ങൾ അഭിപ്രായ വിത്യാസത്തിലായാൽ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ”
عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906
“ എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.”
ലോകത്ത് മുസ്ലിമീങ്ങള്‍ എന്ന്‍ അറിയപ്പെടുന്നതില്‍ 90% മഖ്‌ബറകളും നേര്‍ച്ചകളും മൗലിദും അറബി ഖുതുബയും 20 തറാവീഹും .. etc എന്നിവ നടത്തിയാല്‍ പുന്യം ഉണ്ട് എന്ന്‍ കരുതുന്നവരാണ്ണ്‍ .. ചിന്ധിക്കു പാരമ്പര്യ വിശ്വാസമാണ് യഥാർഥ ഇസ്‌ലാം

No comments:
Post a Comment