Wednesday, 23 February 2011

എന്നിട്ടും! ഞാന്‍ നിന്നെ സ്നേഹിച്ചു പോയി..മദീനാ......

എന്നിട്ടും! ഞാന്‍ നിന്നെ സ്നേഹിച്ചു പോയി..മദീനേ.....
നീ ....എന്‍റെ മനസ്സിന്‍ താളമാക്കി ....
അലറിയടിക്കുന്ന തിരമാല പോൽ.. മനസാകുബോൾ. നീ എനിക്ക് സ്വാന്തനമായി മദീനേ.......
അകലം പാലിക്കാത്തവണ്ണം അടുക്കുന്നു ഞാന്‍ ..