Wednesday, 12 January 2011

ഒരിക്കല്‍

ഒരിക്കല്‍ നീ എന്നെ ആഗ്രഹിക്കും ഞാന്‍ നിന്നെ ആഗ്രഹിച്ചതുപോലെ " ഒരിക്കല്‍ നീ എനിക്കുവേണ്ടി കരയും ഞാന്‍ നിനക്ക് വേണ്ടി കരഞ്ഞതുപോലെ" ഒരിക്കല്‍ നിനക്ക് നഷ്ടമാകും എനിക്ക് നിന്നെ നഷ്ടമായതുപോലെ "

Tuesday, 11 January 2011

മരണം എന്ന സഹയാത്രികന്‍

അല്ലാഹുവിന്‍റെ വിധിയെ തടുക്കാന്‍ ഒരിക്കലും നമ്മുക്കാവില്ല. {മണ്ണില്‍ നിന്നും ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെയാണ് നിങ്ങളുടെ മടക്കം എത്ര അര്‍ത്ഥവത്തായ പരിശുദ്ധ വാക്യങ്ങള്‍.} പക്ഷെ നാം മനുഷ്യര്‍ എല്ലാം മറന്ന് ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ മരണം എന്ന സഹയാത്രികന്‍ എപ്പോഴും നമ്മുടെ കൂടെ ഉണ്ടെന്ന വിചാരത്തോട് കൂടി വേണം നമ്മള്‍ ജീവിക്കാന്‍.